Documentary film on veteran poet Attoor Ravi Varma by Anvar Ali

Uploader: MediaoneTV Live

Original upload date: Sat, 08 Aug 2015 00:00:00 GMT

Archive date: Sun, 05 Dec 2021 03:42:29 GMT

ആറ്റൂര്‍ കവിതകളിലൂടെയുള്ള ദൃശ്യ സഞ്ചാരമൊരുക്കിയ ഡോക്യമെന്‍ററി മറുവിളി കോഴിക്കോട്ട് പ്രദര്‍ശിപ്പിച്ചു. കവി അന്‍വര്‍ അലിയാണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററി ഒരുക്കിയത്.