Original upload date: Sun, 01 May 2016 00:00:00 GMT
Archive date: Wed, 01 Dec 2021 12:26:37 GMT
ഇടശ്ശേരി ഗോവിന്ദൻ നായർ - ജീവിത ചിത്രം : ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ സാമൂഹികമായ കാഴ്ച്ചപ്പാടോടുകൂടി വള്ളുവനാടൻ ശൈലിയിൽ അവതരിപ്പിച്ച മഹാനായ കവിയെ കുറിച്ച്...ഒപ്പം കേൾക്കുക, പൂതപ്പാട്ട് എന്ന ഇടശ
...
്ശേരി കവിതയുടെ മനോഹരമായ ആലാപനം - വി.കെ.ശശിധരന്റെ ശബ്ദത്തിൽ.
രചന / സംവിധാനം : ടി.കെ. കൊച്ചുനാരയണൻ
വിവരണം: എം. ബീന
പൂതപ്പാട്ട് : ആലാപനം - വി.കെ.ശശിധരൻ
Edasseri Govindan Nair : Life of a Poet - Depicting life of Edasseri Govindan Nair, a malayalam poet who portrayed the bitter realities of life with a social outlook in Valluvanadan style. Also hear the recital of Poothapattu (A song on Pootham) in V.K. Sasidharan’s voice.
Concept / Direction: T.K. Kochunarayanan
Narration : M. Beena
Poothappattu: Recital - V.K. Sasidharan