'PFI എന്ന് എന്നെക്കൊണ്ട് എഴുതിപ്പിച്ചതാ... ഇടിക്കാനും പറഞ്ഞു'; സൈനികന്റെ സുഹൃത്തിന്റെ മൊഴി

Uploader: MediaoneTV Live

Original upload date: Tue, 26 Sep 2023 00:00:00 GMT

Archive date: Wed, 27 Sep 2023 09:28:26 GMT

സൈനികന്റെ ദേഹത്ത് PFI എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം. പരാതി നൽകിയ സൈനികൻ ഷൈൻ കുമാർ സുഹൃത്ത് ജോഷി എന്നിവർ കസ്റ്റഡിയിൽ; പ്രശസ്തനാകണമെന്ന ആഗ്രഹമാണ് ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിലെന്ന് സൈനികന്റെ സ
...
Show more